tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് പുതുവൽ നികർത്തിൽ വിശ്വനാഥൻ (64) നിര്യാതനായി.ഭാര്യ: വിജയമ്മ, മക്കൾ: ധനപാലൻ, വിനീത. മരുമക്കൾ: സരിത, സജീവൻ.