ചേർത്തല:താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക കൊതുക് ദിനത്തിന്റെ ഭാഗമായി നഗരസഭ പ്രദേശത്തെ ക്വാറൻന്റൈൻ കേന്ദ്രങ്ങളിൽ കൊതുക് നശീകരണവും ശുചീകരണവും നടത്തി. നോൺ മെഡിക്കൽ സൂപ്പർവൈസർ ബേബി തോമസ് നേതൃത്വം നൽകി.