ഓച്ചിറ: പായിക്കുഴി ശാന്തഭവനിൽ പരേതനായ ദിവാകരൻ വൈദ്യന്റെ ഭാര്യ ശാന്തമ്മ (93) നിര്യാതയായി. ചെട്ടികുളങ്ങര കണ്ണമംഗലത്ത് തുപ്പൻകുളങ്ങര കുടുംബാംഗമാണ്. മകൾ: ശ്രീശുഭ. മരുമകൻ: അജിത്ത്.