ചേർത്തല:പട്ടണക്കാട് വൈദ്യുതി സെക്ഷനിൽ പി.ആർ.സി,വയലാർ മണ്ഡപം,സൊസൈ​റ്റി, സി.കെ ചന്ദ്രപ്പൻ, വയലാർ ഫെറി,കളവംകോടം, സൊസൈ​റ്റി, കൊല്ലപ്പള്ളി, മങ്ങന്യാ, വിൽട്ടൻ വീവേഴ്‌സ്,വട്ടക്കര,കണ്ടമംഗലം,കടക്കരപ്പള്ളി, പനക്കൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.