മുളക്കുഴ: വട്ടമോടിയിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ രത്നകുമാരി (55) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: അഞ്ജു, അർച്ചന. മരുമക്കൾ: സതീഷ് കുമാർ, അരുൺകുമാർ