ചേർത്തല:മുഹമ്മ പള്ളിക്കുന്ന് കണ്ടന്തറയിൽ രാജൻ (83)നിര്യാതനായി.ഭാര്യ: നളിനി.മക്കൾ: ഷാബു ,പരേതനായ പുഷ്പൻ.മരുമകൾ:രാധ.സഞ്ചയനം:ബുധനാഴ്ച വൈകിട്ട് 3 ന്.