മുഹമ്മ ഗ്രാമപ്പഞ്ചായത്ത് 6- വാർഡ് കുന്നേവെളി മനോഹരൻ (57 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല.മകൻ: ഉണ്ണി. മരുമകൾ: പാർവ്വതി