dgrg

ഹരിപ്പാട്: സ്വർണ കള്ളക്കടത്ത് കേസ്, ലൈഫ് മിഷൻ പദ്ധതി അഴിമതി എന്നിവ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മി​റ്റി പ്രസിഡന്റ് ആർ.രാജഗോപാലിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി. മുൻ എം.എൽ.എ ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. കൊച്ചേവൂരേത്ത് വേണുഗോപാൽ അദ്ധ്യക്ഷനായി.