ചേർത്തല:കേരള പി.എസ്.സി ഒക്ടോബറിൽ നടത്തുന്ന കേരള ഖാദി ആൻഡ് വില്ലേജ് ഇൻട്രസ്ട്രീസ് ബോർഡ് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേയ്ക്കുള്ള തീവ്ര പരിശീലന ഓൺലൈൻ ക്ലാസുകൾ 24 മുതൽ കാം(CAAM)ൽ ആരംഭിക്കും.ഫോൺ:9946472007.