മാവേലിക്കര: കോട്ടയ്ക്കകം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി അഡ്വ.ആർ.രാധാകൃഷ്ണവർമ്മ (പ്രസിഡന്റ്), വൈ.വർഗ്ഗീസ് (സെക്രട്ടറി), എം.ആർ.പി പിള്ള (ട്രഷറർ), സുരേഷ് പൂവത്തുമഠം (വൈസ് പ്രസിഡന്റ്), പി.എൻ രവികുമാർ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.