മാവേലിക്കര: ഉമ്പർനാട് 44ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പ്ലസ് ടു, പത്താംക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വതരണം ചെയ്തു. ചന്ദ്രികയിൽ അയ്യപ്പൻപിള്ള സ്മാരക ചികിത്സാധനസഹായവും വിതരണം ചെയ്തു.