ambala

അമ്പലപ്പുഴ:പടഹാരം മാലിശ്ശേരിയിൽ എം.സി. തോമസ് (തൊമ്മിച്ചൻ 74) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: റോസി തോമസ് . മക്കൾ: പരേതനായ സജി, ആന്റണി (ഖത്തർ). മരുമകൾ: മെൻസി