ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ക്ഷേത്ര തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ
മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്
സി.ആർ.വേണുഗോപാൽ, സെക്രട്ടറി ജി.ഗോപൻ, ഭാരവാഹികളായ ഗോകുൽ പടനിലം, എം.അശോകൻ
ദീപേഷ് കുമാർ , കൃഷ്ണൻകുട്ടി താങ്കൾ, കമ്മിറ്റിയംഗങ്ങളായ ഹരികൃഷ്ണൻ, രാധാകൃഷ്ണൻ രാധാലയം എന്നിവർ പങ്കെടുത്തു.