അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ ബി.എസ്.എൻ.എൽ നീർക്കുന്നം, പ്രാർത്ഥന സമിതി, അംബിക മിൽ, ഇജാബ, സഫീദ, എസ്.എൻ. കവല, എസ്.എൻ. കവല വെസ്റ്റ്, വളഞ്ഞ വഴി, അൽ അമീൻ, ആഞ്ഞിലിപ്പുറം, കുന്നക്കാട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും