obituary

ചേർത്തല:കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിലെ ജോളി സ്‌​റ്റോഴ്‌സ് ഉടമ നഗരസഭ 26ാം വാർഡിൽ പുല്ലൂരുത്തിക്കരി ജോസഫ് അലക്‌സാണ്ടർ (ജോപ്പൻ-78) നിര്യാതനായി.ഭാര്യ: മേരിക്കുട്ടി.മക്കൾ:ജോഷി ജോസഫ് (ദുബായ്),സണ്ണി,ജോമോൻ,പരേതരായ ജോളി,ജോയ്‌സി.മരുമക്കൾ:ജ്യോതി (അസി.പ്രൊഫസർ, എസ്.എൻ.ജി.എം കാ​റ്ററിംഗ് കോളേജ് തുറവൂർ), ബിനി.