ഹരിപ്പാട് : രാമപുരം വടക്ക് ആലമ്പള്ളിൽ രവീന്ദ്രൻ നായർ (69) ബംഗലരുവിൽ നിര്യാതനായി. ബംഗളൂരു താവരക്കരെ ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ സ്ഥാപകനും പൂജാരിയുമായിരുന്നു. ഭാര്യ: ചെല്ലമ്മ. മകൾ: പരേതയായ രശ്മി