ചേർത്തല : കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡ് കുത്തിയതോട് ചമ്മനാട് പുത്തൻപുരയിൽ എ.കെ .ശ്രീനിവാസൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലത ശശിധരൻ (കുത്തിയതോട് പഞ്ചായത്തംഗം), ബിന്ദു, ബൈജു, സ്മിത. മരുമക്കൾ: എൻ.ശശിധരൻ ( കേരളകൗമുദി​ പറയകാട് ഏജന്റ്), ബാബു വയലാർ, ബാബു പാലാരിവട്ടം, സനില.