ph

കായംകുളം: പി.എസ്.സി പിരിച്ചു വിട്ട് സംസ്ഥാന നിയമനങ്ങൾ കേന്ദ്ര ഏജൻസി വഴി ആക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം മിനി സിവിൽ സ്റ്റേഷന് മുന്നിൽ ബി.ഡി .വൈ.എസ് പ്രതിഷേധ സംഗമം നടത്തി.

ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ തഴവ സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സതീഷ്‌ കായംകുളം അദ്ധ്യക്ഷനായി. വി.സുരേഷ് ബാബു ,വിശ്വലാൽ പത്തിയുർകാല,ശ്യംജി കരുവാറ്റ ,അനന്തു, പ്രദീപ്‌, രാജി പുതുപ്പള്ളി എന്നിവർ സംസാരിച്ചു.