തഴവ: കുതിരപ്പന്തി വലിയവീട്ടിൽ വിമുക്തഭടൻ കെ.രവീന്ദ്രന്റെ ഭാര്യ ലതിക (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അജിൻ, പരേതനായ അരുൺ, അനൂപ് (സൗദി). മരുമകൾ: ദിവ്യ (ദുബായ്).