പൂച്ചാക്കൽ: കേന്ദ്രസർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതായെത്തിയ ജോയി സെബാസ്റ്റ്യനെ ബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മറ്റിയും യുവമോർച്ചയും ചേർന്ന് ആദരിച്ചു. പള്ളിപ്പുറം ഇൻഫോപാർക്കിലെ ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ

അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് സി.ആർ , പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജീഷ് ,യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് എം.ജി ഹരിശങ്കർ , പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പ്രജി പത്മപുരം തുടങ്ങിയവർ പങ്കെടുത്തു.