ചാരുംമൂട്: നൂറനാട് പള്ളിക്കൽ താഴത്തേതിൽ സുരേന്ദ്രൻ (80) നിര്യാതയായി. ഭാര്യ: ഓമന. മക്കൾ: മോഹൻദാസ്, ഹരിദാസ്, ശ്രീലത, രഘുനാഥ്. മരുമക്കൾ: മോഹിനി, രാധിക, പരേതനായ രാജേന്ദ്രൻ, വിനീത.