kuttiyamma

കറ്റാനം: ഭരണിക്കാവ് തെക്ക് പുന്തല്ലൂർ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ കുട്ടിയമ്മ(112) നിര്യാതയായി. മക്കൾ: പൊന്നമ്മ, ഗോപാലകൃഷ്ണപിള്ള, കേശവപിള്ള, പരേതരായ കൃഷ്ണപിള്ള, സരസമ്മ, ശിവൻപിള്ള. മരുമക്കൾ: രാജമ്മ, ഗംഗാധരൻപിള്ള, സതിയമ്മ, രമാദേവി, പരേതനായ നാരായണപിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.