മാന്നാർ: മാന്നാർ സർവീസ് സഹകരണ ബാങ്ക് 3997 ൻ്റെ ആഭിമുഖ്യത്തിലുള്ള ഓണ വിപണി നാളെ രാവിലെ 10ന്. കടപ്രമഠം ജംഗ്ഷനിലുള്ള ശിവശക്തി ബിൽഡിംഗിൽ ആരംഭിക്കും.ബാങ്ക് പ്രസിഡന്റ് മണി കയ്യത്ര ഉദ്ഘാടനം ചെയ്യും.