ibrahim

ആലുവ: കിഴക്കേ കടുങ്ങല്ലൂർ കടയപ്പള്ളി നിഷാദ് മൻസിലിൽ ഇബ്രാഹിം (84) നിര്യാതനായി. ആലുവ എച്ച്.എ.സി എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപകനും അരൂക്കുറ്റി വടുതല നദുവത്ത് നഗർ മാനാപ്പള്ളി കുടുംബാംഗവുമാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റംലത്ത്, സാജിത, നിഷാദ്, അമീറ. മരുമക്കൾ: ഷരീഫ്, ഇല്യാസ്, അബ്ദുൽ നസീർ, ഷമീന.