ആലപ്പുഴ: കിടങ്ങറ ഗീതാ സദനത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ രേഷ്മ (20) ബാംഗ്ളൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് . മാതാവ്: മിനിമോൾ, സഹോദരൻ: രാഖിൽ.