sabu

എടത്വ: കൊച്ചുപറമ്പിൽ സാബു കെ.ആർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് 12-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ, മക്കൾ: സുബിൻ കുമാർ, സൂര്യ സാബു.