a

മാവേലിക്കര: വാത്തികുളം കൊട്ടൂർ വടക്കേതിൽ വർഗീസ് ചാക്കോ (കൊച്ചുകുഞ്ഞ്-63) നിര്യാതനായി. ഭാര്യ: അന്നമ്മ വർഗീസ്. മക്കൾ: മിനി, ലീലാമ്മ. മരുമക്കൾ: ജിജി, സനോജ്.