മാവേലിക്കര : കണ്ടെയിൻമെന്റ് സോണുകളായി തുടരുന്ന ചെട്ടികുളങ്ങര പഞ്ചായത്തിലെ വടക്കൻ മേഖലകളായ 1, 2, 3, 21 എന്നീ വാർഡുകളിൽ അണുനശീകരണം നടത്തണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.