ചേർത്തല:വയലാറിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിനുനേരെ നടന്ന ആക്രമണം കേരള സമൂഹത്തിനാകെ നാണക്കേടാണെന്നും അക്രമികളെ ഉടൻപിടികൂടണമെന്നും കെ.പി.സി.സി നിർവ്വാഹക സമിതിയംഗം എസ്.ശരത് ആവശ്യപെട്ടു.