മണ്ണാറശാല: തുലാംപറമ്പ് നടുവത്ത് ഹരിനിവാസിൽ (പുത്തിയിൽ ഇല്ലം) കൃഷിവകുപ്പ് റിട്ട..ജോയിന്റ് ഡയറക്ടർ പരേതനായ പി.എസ്. ശങ്കറിന്റെ ഭാര്യ ബി.വിജയലക്ഷ്മി ദേവി (86) നിര്യാതയായി. മക്കൾ: വി. ദേവികാറാണി (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ), എസ്. ഹരികുമാർ (എസ്.ബി.ഐ, തിരുവനന്തപുരം), വി. അജിതാറാണി, വി.സുജാത (എൽ.ഐ.സി കായകുളം ), എസ്. വിജയകുമാർ (വിയറ്റ്നാം), വി. സുനിതാറാണി (സ്വീഡൻ), എസ്. ദിനേശ് (കൊച്ചിൻ യൂണിവേഴ്സിറ്റി). മരുമക്കൾ : കെ. ജെ. രമേശൻനായർ (ഷൈമാസ് ഹോണ്ട), കെ.എസ്. ശ്രീലത. (ഇന്ത്യൻ ബാങ്ക് കൊല്ലം), പി.ഡി. രാജീവൻ, എൻ. വിജയകുമാർ (നിർമ്മിതികേന്ദ്രം ,ചെട്ടികുളങ്ങര ), മഞ്ജു ഗോപിനാഥ് (അദ്ധ്യാപിക, എറണാകുളം), ഡോ.ശശികുമാർ (സ്വീഡൻ), എസ്. ബൃന്ദ വിജയൻ(അദ്ധ്യാപിക. ജി.എച്ച്.എസ്.എസ്,വാളത്തിങ്കൽ) സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.20 ന് മകളുടെ വസതിയായ ആലപ്പുഴ സനാതനം വാർഡിലുള്ള നന്ദനം വീട്ടിൽ.