photo

മുഹമ്മ കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന അഷ്ടദ്റവ്യ മഹാഗണപതിഹോമം