
പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ പനിയാത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഭാരതി (91)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.മക്കൾ:തങ്കമ്മ,പുരുഷൻ,ദിവാകരൻ,യശോദ,ഗീത, മിനി, സരിത.മരുമക്കൾ:പുരുഷോത്തമൻ,ചന്ദ്രമതി,ശോഭ,ധനപാലൻ,രവീന്ദ്രൻ,ലാലു,ബൈജു.