suresh-babu

കായംകുളം : പുതുപ്പള്ളി സി.എം.എസ്. എച്ച്.എസിലെ അദ്ധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു. ചിങ്ങവനം ഓമന വിലാസം സുരേഷ് ബാബു (45) ആണ് മരിച്ചത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി ശരീരം കുഴഞ്ഞതി​നെത്തുടർന്ന് സുരേഷ് സമീപമുള്ള വീട്ടിലേക്ക് കയറിയെങ്കിലും മറിഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം മേപ്പള്ളിക്കുറ്റിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ . ഭാര്യ: നിഷ. മക്കൾ: ഷിഫ, ജൊഹാൻ.