അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അയ്യൻ കോയിക്കൽ, പനച്ചുവട്, കോറൽ, മൂടാമ്പാടി, റെയിൽവെ, പുത്തൻകുളം, കോളേജ്, ഗാബീസ്, കിഴക്കേ നട, സുധീർ ഐസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.