വിതറുന്നു, പ്രതീക്ഷകൾ... മഴയും കിഴക്കൻ വെള്ളത്തിൻറ്റെ വരവും കുട്ടനാടൻ പാടശേഖരങ്ങളിലാകെ മടവീഴ്ച സൃഷ്ടിക്കുകയാണ്. ഏക്കർ കണക്കിന് കൃഷി നാശമാണ് കുട്ടനാട്ടിൽ ഉണ്ടാവുന്നത്. വെള്ളം കയറാത്ത പാടങ്ങളിലൊന്നിൽ കുമ്മായം വിതറുന്ന കർഷകൻ