തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്ഷനിലെ സി.എൽ.സി.പി, തങ്കി കവല, മിനി, കിഴക്കേ കൊട്ടാരം, ഒറ്റപ്പുന്ന, പമ്പ് കവല, പടിഞ്ഞാറെ കൊട്ടാരം, പാട്ടത്തിമഠം, വെമ്പള്ളി, കൈതക്കാട് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.