sarojiniyamma

ആലപ്പുഴ: പഴവീട് മുണ്ടകപ്പറമ്പിൽ രാഘവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (76) നിര്യാതയായി. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗീത, ഗിരിജ. മരുമക്കൾ: സന്ധ്യ, സീമ, വേണുകുമാർ, സന്തോഷ് കുമാർ. സഞ്ചയനം: 29ന്