dfgt

ഹരിപ്പാട്: ആയാപറമ്പ് ചാണികുളങ്ങര വീട്ടിൽ പരേതനായ പുഷ്കരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ലീല, ചന്ദ്രമതി, പ്രസാദ്. മരുമക്കൾ: സതീശൻ, പരേതനായ മനോഹരൻ, ശോഭന. സഞ്ചയനം 28ന്.