rubymol

എടത്വ: പഴയമഠം ഡിജോ ജോസഫിന്റെ ഭാര്യാ റൂബിമോൾ മാത്യു (33) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിൽ. മകൻ: ഇമ്മാനുവേൽ.