kamalakshi

തലവടി: ആനപ്രമ്പാൽ വടക്ക് വിഴാപ്പുറത്തു പരേതനായ ഗോവിന്ദന്റെ ഭാര്യ കമലാക്ഷി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, വരപ്രസാദ്‌ (മുംബയ്), പ്രതാപൻ (കുവൈറ്റ്‌), തങ്കമണി, പ്രസന്ന. മരുമക്കൾ: ഓമന, മിനി, വീണ, സുരേന്ദ്രൻ, ശശി