a

മാവേലിക്കര: കൊറ്റാർകാവ് കിഴക്കേ കോട്ടവാതുക്കൽ വിളയിൽ റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ഒ.രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മലങ്കര സുറിയാനി ക്രിസ്ത്യൻ അസോ. അംഗം, മാവേലിക്കര ഭദ്രാസന പൊതുയോഗ അംഗം, പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഭരണസമിതി അംഗം, ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ രാജൻ. മക്കൾ: റീന, റെഞ്ചി. മരുമക്കൾ: ജോജി വർഗ്ഗീസ്, ഷീജ തോമസ്.