മാവേലിക്കര: മാങ്കാംകുഴി കല്ലിമേൽ കൃഷ്ണ വിലാസത്തിൽ ബാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: അനിത കുമാരി. മക്കൾ: അഖിലേഷ് കൃഷ്ണൻ, ആരതി കൃഷ്ണൻ. സഞ്ചയനം 27ന് രാവിലെ 8ന്.