ഭഗവതിപ്പടി: റിട്ട. സർക്കിൾ ഇൻസ്പെക്ടർ മേനാമ്പള്ളി കെങ്കേമത്ത് തറയിൽ രാഘവൻ നായർ (97) നിര്യാതനായി. മേനാമ്പള്ളി 15-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ ശാന്തകുമാരിയമ്മ. മക്കൾ: പ്രസന്നകുമാരി, രാധാദേവി, ലതാകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ഗോപിനാഥ കുറുപ്പ്, രാമൻപിള്ള. സഞ്ചയനം: 26ന് രാവിലെ 9 ന്.