r-madhavan

എരുവ: എരുവ പടിഞ്ഞാറ് കൊമ്പൻശേരിൽ ആർ. മാധവൻ (80- റിട്ട മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ജെ.ഗീത, എം.കെ.ബിനുകുമാർ (ഡിവൈ എസ് പി, കേരള പൊലീസ്), മരുമകൾ: ജയപ്രിയ. സഞ്ചയനം 27ന് രാവിലെ 9ന്