കുത്തിയതോട്: കുത്തിയതോട് പഞ്ചായത്ത് ഏഴാം വാർഡ് വട്ടത്തറയിൽ സദാശിവൻ (84) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ഉദയൻ, ജയ, പ്രസന്ന. മരുമക്കൾ: രാഗിണി, പുഷ്കരൻ, പ്രകാശൻ.