ffw

ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം രവീന്ദ്ര ഭവനം (ഭക്ത മാനസം) രവീന്ദ്ര കൈമളുടെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി. മക്കൾ: ജ്യോതിലക്ഷ്മി, സേതുലക്ഷ്മി. മരുമക്കൾ: ഗോപാലകൃഷ്ണൻ, പരേതനായ രാജീവൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.