ഹരിപ്പാട്: കുമാരപുരം, എരിക്കാവ്, വാടച്ചിറയിൽ കൊച്ചുപപ്പു (87) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: സുശീല, മണിയമ്മ, ലളിത, ലത. മരുമക്കൾ: ദാസപ്പൻ, പ്രഹ്ലാദൻ, മുരളി, ശശി. സഞ്ചയനം 28ന് രാവിലെ 8ന്.