കൃഷ്ണപുരം : പുള്ളിക്കണക്ക് കുറ്റിയിൽ പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ : ശ്രീജ, പ്രമോദ്. മരുമക്കൾ: ഗിരിജൻ, സുശീല. സഞ്ചയനം 27ന് രാവിലെ 8ന്.