തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്ഷനിലെ തങ്കി കവല, മിനി, കിഴക്കേ കൊട്ടാരം, ഒറ്റപ്പുന്ന, കടക്കരപ്പള്ളി പഞ്ചായത്ത്‌, സി.എം.എസ്, കണ്ണൻ മാച്ചസ്, ക്രിസ്തുരാജ്, അന്ത്രപ്പേർ പള്ളി, അഴിത്തോട്, ഇല്ലിക്കൽ, നിക്കോൾസൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും