a

മാവേലിക്കര: മാങ്കാംകുഴി ആലുംമൂട്ടിൽ സോമൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സന്ധ്യ, പുലരി. മരുമക്കൾ: എം.എസ്.അഭിലാഷ്, എം.എസ്.അനിൽ (എ.എസ്.ഐ, വെൺമണി പൊലീസ് സ്‌റ്റേഷൻ). സഞ്ചയനം 28ന് രാവിലെ 8ന്.